pranayamazha
Wednesday, March 26, 2014
ലൈക്ക്
ജീവിതമെന്ന പുസ്തകത്തില്‍ നിനക്ക് കിട്ടിയ ലൈക്ക് എത്ര? സൗഹൃദങ്ങളുടെ താഴ്വാരങ്ങളില് നീ എത്ര ഷെയര്‍ ചെയ്തു.? കമന്റുകള്‍ നീ നല്‍കിയത് ഓര്‍മ്മകളുടെ ടൈംലൈനിലോ? ഒരിക്കല്‍ നീ ബ്ളേക്ക് ചെയ്തു ഓടിയൊളിച്ചത്..... നിത്യതയിലേക്കോ?
Newer Posts
Older Posts
Home
Subscribe to:
Posts (Atom)