Monday, May 25, 2009
pranayam only love... pyar.......
സ്നേഹത്തിന്റെ പര്യായമാണ് പ്രണയം.പ്രണയമെന്ന വാക്ക് ആദ്യം കേള്കുന്നത് ചെറിയ ക്ലാസ്സുകളില്‍ പഠിക്കുമ്പോഴാണ്.... മലയാളം ക്ലാസ്സുകളില്‍ കവിതകള്‍ക്കിടയില്‍ പ്രണയമെന്ന പദം കേള്‍ക്കുമ്പോള്‍ ഞാന്‍ സഹപാഠികളെ ഒളികണ്ണിട്ടു നോക്കുമായിരുന്നു.. എന്നിരുന്നാലും എന്റെ ആദ്യ പ്രണയം തികഞ്ഞ ഒരു പരാജയമായിരുന്നു. (ഈ പ്രണയം ഇന്നും മനസ്സില്‍ ഞാന്‍ സൂക്ഷിക്കുന്നു ).അതിന്റെ ഉത്തരവാതി ഞാന്‍ തന്നെ കാരണം തിരക്കി മുന്നോട്ടു പോകുമ്പൊള്‍ ഉത്തരവും കിട്ടും. ഞാന്‍ എന്റെ ചെറുപ്രായത്തില്‍ ഹൃദയത്തില്‍ പ്രതിഷ്ഠ നടത്തിയ ആ പെണ്‍കുട്ടിക്ക് എന്നെ ഇഷ്ടമല്ല. അത്ര തന്നെ. അന്ന് മുതലായിരിക്കാം പ്രണയം എന്ന വാക്കിനേയുംവികാരത്തെയും ഞാന്‍ പ്രണയിക്കാന്‍ തുടങ്ങിയത്. ആദ്യ പ്രണയ പരാജയം പിന്നീട് എനിക്കു പ്രണയ ലോകത്തിലേക്കുള്ള വിജയ വാതിലാണ് തുറന്നിട്ടു തന്നത്. ഇന്നും ഞാന്‍ ഈ വാതിലിലൂടെ മുന്നോട്ടു പ്രയാണം നടത്തുന്നു പെയ്തൊഴിയാത്ത മഴ പോലെ എന്റെ മനസ്സിനുള്ളില്‍ ഇപ്പഴും പ്രണയം പെയ്തു കൊണ്ടിരിക്കുകയാണ്. ഒരിക്കലും തോരാത്ത കര്‍ക്കിടക മഴ പോലെ.................
Subscribe to:
Post Comments (Atom)
satyam para ethrannathe valachu?ennam undo?
ReplyDeletebest wishes. go ahed with ur blog
ReplyDeleteIkkkaaaa Adipoli ketto ,Pinne Mattullavar chodikkumbol chodikkathe vayya,Valla affairum undarunno?
ReplyDeleteഹായ് നന്നായിട്ടുണ്ടു മോനു
ReplyDeletevery sincere narration......
ReplyDeleteപെയ്തൊഴിയാത്ത മഴ പോലെ എന്റെ മനസ്സിനുള്ളില്‍ ഇപ്പഴും പ്രണയം പെയ്തു കൊണ്ടിരിക്കുകയാണ്.
ReplyDelete